App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി എത്ര ഘട്ടങ്ങളിലൂടെ കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത് ?

A3

B4

C5

D6

Answer:

D. 6

Read Explanation:

കോൾബർഗിൻ്റെ സാന്മാർഗിക വികസന ഘട്ടങ്ങൾ

  • സന്മാര്‍ഗിക വികസനത്തെ മൂന്ന് തലങ്ങളായും ഓരോ തലങ്ങളേയും വീണ്ടും രണ്ട് ഘട്ടങ്ങളായും  കോള്‍ബര്‍ഗ് തിരിച്ചു.
  • ഇത്തരത്തിൽ 6 ഘട്ടങ്ങളിലൂടെ ഒരു വ്യക്തി കടന്നുപോകുമ്പോഴാണ് സാൻമാർഗിക വികസനം സാധ്യമാകുന്നത് എന്നാണ് കോൾബർഗ് നിർദ്ദേശിക്കുന്നത്.

 


Related Questions:

പിയാഷെയുടെ സാന്മാർഗ്ഗിക വികസന ഘട്ടങ്ങളിൽ "തനിക്ക് വേദനയുണ്ടാക്കുന്നതൊന്നും മറ്റുള്ളവരോട് പ്രവർത്തിക്കരുത് എന്ന് കുട്ടി ചിന്തിക്കുന്ന ഘട്ടം ഏത് ?
പിയാഷെയുടെ വൈജ്ഞാനിക വികസന ഘട്ടങ്ങളിൽ ജനനം മുതൽ രണ്ടു വയസ്സുവരെയുള്ള വികാസഘട്ടം ?
ഒരു കുട്ടിയുടെ ആദ്യ ശ്വാസോച്ഛ്വാസം എപ്പോൾ ?
കൗമാര കാലഘട്ടത്തിൻറെ പ്രായം ?

താഴെപ്പറയുന്ന പ്രസ്താവനകൾ ഏത് വളർച്ചാ കാലഘട്ടത്തിൻറെ സവിശേഷതയാണ് ?

  • വികാരങ്ങളുടെ തീക്ഷ്ണത
  • വൈകാരികമായ അസ്ഥിരത
  • അതിരുകവിഞ്ഞ ആത്മാഭിമാനം