App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി ഐ. ടി. ആക്ട് 2000 സെക്ഷൻ 43 ൽ പറഞ്ഞിരിക്കുന്ന കുറ്റങ്ങൾ സത്യസന്ധതയില്ലാതെയോ വഞ്ചനാപരമായോ ചെയ്യുകയാണെങ്കിൽ ലഭിയ്ക്കാവുന്ന പരമാവധി ശിക്ഷ എത്രയാണ് ?

Aഒരു വർഷം തടവും ഒരു ലക്ഷം പിഴയും

Bരണ്ടു വർഷം തടവും മൂന്നു ലക്ഷം പിഴയും

Cമൂന്നു വർഷം തടവും അഞ്ചു ലക്ഷം പിഴയും

Dമുകളിൽ പറഞ്ഞതൊന്നുമല്ല

Answer:

C. മൂന്നു വർഷം തടവും അഞ്ചു ലക്ഷം പിഴയും


Related Questions:

കമ്പ്യൂട്ടറിലെ രഹസ്യ വിവരങ്ങൾ ഉപയോഗിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് അനുവാദം നൽകുന്നതിനെതിരെയുള്ള നിയമത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നത് ഇൻഫർമേഷൻ ടെക്നോളജി ആക്ടിലെ ഏത് വകുപ്പിലാണ് ?
രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു ?
ഐഡന്റിറ്റി മോഷണം നടക്കുന്നത് തടയുന്ന ഐ. ടി. ആക്ട് ഏതാണ് ?
Mr. A ഒരു ഓഫീസിൽ ജോലി ചെയ്യവേ, സഹപ്രവർത്തകരായ ചില വ്യക്തികൾക്ക് ഇ-മെയിലുകൾ മുഖേന അശ്ലീല ചിത്രങ്ങൾ അയച്ചു. Mr. A യുടെ പ്രവ്യത്തി, ഇൻഫർമേഷൻ ടെക്നോളജി ആക്ട് 2000 ലെ താഴെക്കൊടുത്തിട്ടുള്ള ഏതു വകുപ്പിൻ്റെ ലംഘനമാണ് ?
ഇന്ത്യയിൽ വിവര സാങ്കേതിക നിയമം നിലവിൽവന്നത് എന്ന് ?