Challenger App

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തി തന്റെ സ്വത്തിന്റെ 10% മകനും മകൾക്കും ചാരിറ്റിക്കും നൽകി. എങ്കിൽ അദ്ദേഹം സ്വത്തിന്റെ എത്ര ഭാഗം വീതം ചെയ്തു ?

A1/10

B1/20

C19/20

D9/10

Answer:

A. 1/10

Read Explanation:

അദ്ദേഹത്തിന്റെ കൈവശം ഉള്ള ആകെ സ്വത്ത് 100% ആയാൽ സ്വത്തിന്റെ 10% മകനും മകൾക്കും ചാരിറ്റിക്കും നൽകിയ ശേഷം ബാക്കി കൈവശമുള്ള സ്വത്ത് = 100 - 10 =90 എങ്കിൽ അദ്ദേഹം വീതം ചെയ്തത് = 10/100 = 1/10


Related Questions:

1/8 + 1/9 = 1/x, ആയാൽ x ന്റെ വില എന്ത്?
The vulgar fraction of 0.393939....is?
സമീറ 3 1/2 കിലോ ആപ്പിളും 4 3/4 കിലോ ഓറഞ്ചും വാങ്ങി .അവൾ വാങ്ങിയ പഴങ്ങളുടെ ആകെ ഭാരം എത്രയാണ് ?
5/2 + 7/2 + 1½ + 3½ =?
8/7 + 7/8 =?