ഒരു വ്യക്തിക്ക് ഒരു കാരണവശാലും നിഷേധിക്കപ്പെടാൻ പാടില്ലാത്ത അവകാശങ്ങളാണ് ________ ?Aമൗലിക കർത്തവ്യങ്ങൾBമൗലിക അവകാശങ്ങൾCനിർദേശക തത്വങ്ങൾDഅവകാശങ്ങൾAnswer: B. മൗലിക അവകാശങ്ങൾ Read Explanation: മൗലിക അവകാശങ്ങൾ സമത്വത്തിനുള്ള അവകാശം സ്വാതന്ത്ര്യത്തിനുള്ള അവകാശം ചൂഷണത്തിനെതിരായ അവകാശം മതസ്വാതത്ര്യത്തിനുള്ള അവകാശം സാംസ്കാരികവും വിദ്യഭ്യാസപരവുമായ അവകാശം ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം Read more in App