App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യത്തെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

ASECTION 30

BSECTION 32

CSECTION 33

DSECTION 34

Answer:

A. SECTION 30

Read Explanation:

SECTION 30 (IPC SECTION 92) - ഉത്തമവിശ്വാസം (Good faith)

  • ഒരു വ്യക്തിയുടെ ഗുണത്തിനായി സമ്മതം കൂടാതെ ഉത്തമ വിശ്വാസപൂർവ്വം ചെയ്യുന്ന ഒരു കൃത്യം.


Related Questions:

തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയിലെ അംഗത്തിന് ജീവപര്യന്തം വരെ തടവും, പിഴയും ലഭിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഏതെങ്കിലും വ്യക്തിക്ക് പരിക്കേൽപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ പൊതു പ്രവർത്തകൻ നിയമം ലംഘിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത്?
കേരള പോലീസ് ആക്ട് പ്രകാരം സംസ്ഥാന സുരക്ഷാ കമ്മിഷൻ്റെ സെക്രട്ടറി ആരാണ്?
BNS സെക്ഷൻ 21 ൽ പ്രതിപാദിക്കുന്നത് എന്തിനെക്കുറിച്ചാണ് ?

താഴെ പറയുന്നവയിൽ BNS സെക്ഷനുകളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?

  1. സെക്ഷൻ 312 - മാരകായുധം ധരിച്ചിട്ടുള്ളപ്പോൾ കവർച്ചയോ കൂട്ടായ്മ കവർച്ചയോ നടത്തുവാൻ ശ്രമിക്കുന്നത്.
  2. സെക്ഷൻ 313 - മോഷണമോ കവർച്ചയോ പതിവായി നടത്തുന്ന സംഘത്തിൽ കൂട്ടുചേരുന്നതും, എന്നാൽ കൂട്ടായ്മക്കവർച്ചക്കാരുടെ സംഘമല്ലാത്തതുമായ ആർക്കും - 7 വർഷം വരെ കഠിന തടവും പിഴയും ലഭിക്കും