App Logo

No.1 PSC Learning App

1M+ Downloads
തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയിലെ അംഗത്തിന് ജീവപര്യന്തം വരെ തടവും, പിഴയും ലഭിക്കുന്നതിനെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?

Aസെക്ഷൻ 113(5)

Bസെക്ഷൻ 113(6)

Cസെക്ഷൻ 113(7)

Dസെക്ഷൻ 113(8)

Answer:

A. സെക്ഷൻ 113(5)

Read Explanation:

സെക്ഷൻ 113(5)

  • തീവ്രവാദ പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഒരു സംഘടനയിലെ അംഗത്തിന് ജീവപര്യന്തം വരെ തടവും, പിഴയും ലഭിക്കും.


Related Questions:

പൊതുസേവകനോ പോലീസ് ഉദ്യോഗസ്ഥനോ മനുഷ്യക്കടത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ചെറിയ സംഘടിത കുറ്റകൃത്യത്തെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
ബലാത്സംഗത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS ലെ സെക്ഷൻ ഏത് ?
നിരപരാധിയായ ആൾക്ക് ഉപദ്രവം ഉണ്ടാകാൻ സാധ്യതയുള്ളപ്പോൾ, മാരകമായ കയ്യേറ്റത്തിന് എതിരാകുന്ന സുരക്ഷാ അവകാശത്തെ ക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?
ഭീകര പ്രവർത്തനത്തിനുള്ള ശിക്ഷയെക്കുറിച്ച് പറയുന്ന BNS സെക്ഷൻ ഏത് ?