App Logo

No.1 PSC Learning App

1M+ Downloads
ഒരു വ്യക്തിയുടെ ജീവിതാനുഭവം, കുടുംബ പശ്ചാത്തലം, പഠനരീതി, വ്യക്തിത്വം, മാനസികപ്രശ്നങ്ങൾ തുടങ്ങിയവയെ കുറിച്ച് ആഴത്തിൽ, വിശദമായി പഠിക്കുന്ന രീതിക്ക് പറയുന്ന പേരെന്താണ് ?

Aനിരീക്ഷണരീതി

Bഅഭിമുഖം

Cപരീക്ഷണരീതി

Dഏകവ്യക്തി പഠനം

Answer:

D. ഏകവ്യക്തി പഠനം

Read Explanation:

ഏകവ്യക്തി പഠനം (Case study)

  • ഒരു വ്യക്തിയുടെ ജീവിതാനുഭവം, കുടുംബ പശ്ചാത്തലം, പഠനരീതി, വ്യക്തിത്വം, മാനസികപ്രശ്നങ്ങൾ തുടങ്ങിയവയെ കുറിച്ച് ആഴത്തിൽ, വിശദമായി പഠിക്കുന്ന രീതിയാണ് ഏകവ്യക്തി പഠനം.

ഏകവ്യക്തി പഠനം (Case study) ലക്ഷ്യം:

  • വ്യക്തിയുടെ പ്രത്യേക പ്രശ്നങ്ങൾ കണ്ടെത്തുക.

  • വ്യക്തിയുടെ വികസനം, പ്രവൃത്തി, മനോഭാവം മനസ്സിലാക്കുക.

  • കൗൺസിലിംഗ് & ഗൈഡൻസ് നൽകാൻ സഹായിക്കുക.


Related Questions:

Which among the following is not a process skill in science
Which of the following is a characteristic of critical pedagogy
Which of the following is the best science skill to be used by a student while studying the migration of birds ?

Which of the following is the correct sequence of steps in the project method ?

(i) Execution of the project

(ii) Planning of the project

(iii) Providing a situation

(iv) Evaluation of the project

A scientist uses the process skill of communicating when :