App Logo

No.1 PSC Learning App

1M+ Downloads
ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ പ്രസ്താവിക്കുന്ന സെക്ഷൻ?

Aസെക്ഷൻ 271

Bസെക്ഷൻ 275

Cസെക്ഷൻ 273

Dസെക്ഷൻ 272

Answer:

A. സെക്ഷൻ 271

Read Explanation:

സെക്ഷൻ 271- Disobedience to Quarantine Rule : ക്വാറന്റീൻ ചട്ടങ്ങൾ ലംഘിക്കുന്നതിനുള്ള ശിക്ഷ 6 മാസം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ


Related Questions:

കുറ്റക്കാരൻ മരണപ്പെട്ട ആളുടെ ക്ലാർക്കോ ജോലിക്കാരനോ ആണെങ്കിൽ തടവുശിക്ഷ എത്ര വർഷം വരെ നീളാം ?

താഴെ പറയുന്ന പ്രസ്താവനകളിൽ ഏത് ഏവ ആണ് പോസ്കോ (POSCO) യേക്കുറിച്ച് ശരിയായിട്ടുള്ളത് ? 

  1. ലൈംഗിക പീഡന കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രത്യേക നിയമം. 
  2. പോസ്കോക്ക് ലിംഗഭേദമില്ല/നിഷ്പക്ഷമാണ്. 
  3. കേസുകളുടെ ഇൻ-ക്യാമറ ട്രയൽ.
    കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട പ്രതി ഏത് പ്രദേശത്ത് വച്ചാണോ വീണ്ടും പിടിയിലാകുന്നത് ആ പ്രേദേശത്തിന്റെ അധികാരപരിധിയിൽ ഉള്ള കോടതികൾക്ക് വിചാരണ ചെയ്യാൻ അധികാരമുണ്ട് എന്ന് വ്യവസ്ഥ ചെയ്യുന്ന സെക്ഷൻ ഏതാണ് ?
    ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) ബിൽ ലോക്സഭയിൽ പാസാക്കിയ തിയ്യതി?

    ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീകളുടെ സംരക്ഷണ നിയമം, 2005 പ്രകാരമുള്ള ഗാർഹിക പീഡനത്തിന്റെ നിർവ്വചനത്തിൽ ഇവ ഉൾപ്പെടുന്നു :

    1. ശാരീരികമോ വാക്കാലുള്ളതോ ആയവ
    2. സാമ്പത്തികമായവ