ഒരു വ്യാപാരി തൻ്റെ കൈവശമുള്ള ആകെ സാധനങ്ങളിൽ 1/3 ഭാഗം 5% ലാഭത്തിനു വിറ്റു. ബാക്കി ഭാഗം എത്ര ശതമാനം ലാഭത്തിന് വിറ്റാൽ ആകെ ലാഭം 15% ആകും.A10%B15%C20%D25%Answer: C. 20% Read Explanation: 1/3 ഭാഗം 5% ലാഭത്തിൽ വിറ്റു ശേഷിക്കുന്ന 2/3 ഭാഗം X% ലാഭത്തിൽ വിറ്റാൽ ആകെ 15% ലാഭം ലഭിക്കണം. 1/3 × 5% + 2/3 × X% = 15% 5% + 2X% = 45% 2X% = 40% X% = 20%Read more in App