App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് :

Aപാർസെക്

Bഅസ്‌ട്രോണോമിക്കൽ യൂണിറ്റ്

Cപ്രകാശ വർഷം

Dഇതൊന്നുമല്ല

Answer:

C. പ്രകാശ വർഷം

Read Explanation:

  • ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരമാണ് പ്രകാശ വർഷം എന്നറിയപ്പെടുന്നത് 
  • ഭൂമിയിൽ നിന്ന് സൂര്യനിലേക്കുള്ള ശരാശരി ദൂരം 1  ആസ്ട്രോണമിക്കൽ യൂണിറ്റ് എന്നറിയപ്പെടുന്നു
  • നക്ഷത്രങ്ങളിലേക്കും ഗാലക്സികളിലേക്കും ഒക്കെയുള്ള ദൂരം സൂചിപ്പിക്കുവാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ് പാർസെക്‌ (Parsec). ഇത്‌ പ്രകാശ വർഷത്തിലും വലിയ ഏകകം ആണ്.
  • ഒരു പാർസെക്‌ എന്നാൽ 3.26 പ്രകാശ വർഷം ആണ് .

 


Related Questions:

ഒരു മീറ്റർ സ്കെയിൽ ഉപയോഗിച്ച് കൃത്യമായി അളക്കാവുന്ന ഏറ്റവും കുറഞ്ഞ നീളമാണ് അതിൻ്റെ :
വൈദ്യുത പ്രവാഹതീവ്രതയുടെ യൂണിറ്റ് എന്താണ് ?
ഭൂമിയിൽ നിന്നും സൂര്യനിലേക്കുള്ള ശരാശരി ദൂരമാണ് :
സമയത്തിൻ്റെ അടിസ്ഥാന യൂണിറ്റ് ഏതാണ് ?
താപനിലയുടെ അടിസ്ഥാന യൂണിറ്റ് (S I) ഏതാണ് ?