App Logo

No.1 PSC Learning App

1M+ Downloads
ഒരു വർഷം മുമ്പ് അമ്മയുടെ പ്രായം മകന്റെ പ്രായത്തിന്റെ 6 മടങ്ങാണ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ മകന്റെ ഇപ്പോഴത്തെ പ്രായം എത്ര ?

A5

B6

C10

D15

Answer:

B. 6

Read Explanation:

ഒരു വർഷം മുൻപ് അമ്മയുടെ പ്രായം 6x ഉം മകന്റെ പ്രായം x ഉം ആയാൽ അമ്മയ്ക്ക് ഇപ്പോൾ 31 വയസ് പ്രായം ഉണ്ടെങ്കിൽ 6x +1=31 6x =30 x =5 മകന്റെ ഇപ്പോഴത്തെ പ്രായം= 5+1=6


Related Questions:

ഏറ്റവും വലിയ 4 അക്കസംഖ്യയും ഏറ്റവും ചെറിയ 5 അക്കസംഖ്യയും തമ്മിലുള്ള വ്യത്യാസമെത്ര?
In a class of 100 students 50 students passed in Mathematics and 70 passed in English, 5 students failed in both Mathematics and English . How many students passed in both the subjects?
താഴെ തന്നിരിക്കുന്ന സംഖ്യകളിൽ അവരോഹണ ക്രമത്തിൽ തരാം തിരിച്ചാൽ രണ്ടാമത്തേത് ഏതു സംഖ്യ ? 115, 125, 105, 145, 135
ലോഗരിതത്തിന്റെ ഉപജ്ഞാതാവ്‌ ആര് ?
How after the hands of a clock are in a straight line in twelve hours ?