Challenger App

No.1 PSC Learning App

1M+ Downloads
ഒരു വർഷത്തിനുള്ളിൽ ഒരു തുകയുടെ പ്രതിവർഷം 14%, 12% എന്ന നിരക്കിലുള്ള സാധരണ പലിശയിലെ വ്യത്യാസം 120 ആണ് അപ്പോൾ തുക എത്ര ?

A6500

B6000

C5000

D7200

Answer:

B. 6000

Read Explanation:

തുക X ആയാൽ സാധാരണ പലിശ I = PnR/100 P = മുടക്കുമുതൽ n = കാലാവധി R = പലിശ നിരക്ക് X × 1 × 14/100 - X × 1 × 12/100 = 120 2X/100 = 120 X = 6000


Related Questions:

5000 രൂപയ്ക്കു 5 വർഷത്തെ സാധാരണ പലിശ 1500 രൂപ ആയാൽ പലിശ നിരക്ക് എത്ര ?
The compound interest on a certain sum for 2 years at 8% per annum is Rs. 1,040 The simple interest on it at the same ratio for 2 years is :
എത്ര രൂപയ്ക്ക് 5% സാധാരണ പലിശ നിരക്കിൽ 3 വർഷം കൊണ്ട് 225 രൂപ പലിശ കിട്ടും?
1160 രൂപക്ക് 10% പലിശ നിരക്കിൽ 2 വർഷത്തെ സാധാരണ പലിശ എത്ര?
4000 രൂപ 10% പലിശ നിരക്കിൽ ഇരട്ടിക്കാൻ എത്ര വർഷം കഴിയണം?