ഒരു വർഷത്തിൽ കേന്ദ്ര ഉപഭോക്ത്യ സമിതി കുറഞ്ഞത് എത്ര തവണ മീറ്റിംഗ് കൂടിയിരിക്കണം എന്നാണ് നിയമം അനുശാസിക്കുന്നത് ?
Aഒരു തവണ
Bരണ്ട് തവണ
Cമൂന്ന് തവണ
Dനാല് തവണ
Answer:
A. ഒരു തവണ
Read Explanation:
2019 ലെ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ സെക്ഷൻ 4 അനുസരിച്ച്, കേന്ദ്ര ഉപഭോക്തൃ സംരക്ഷണ സമിതി (Central Consumer Protection Council) ഒരു വർഷത്തിൽ ഒരു തവണയെങ്കിലും നിർബന്ധമായും യോഗം ചേർന്നിരിക്കണം.
ആവശ്യമെങ്കിൽ കൂടുതൽ തവണയും യോഗം ചേരാവുന്നതാണ്.
യോഗത്തിൻ്റെ സമയവും സ്ഥലവും അധ്യക്ഷനാണ് തീരുമാനിക്കുന്നത്.