App Logo

No.1 PSC Learning App

1M+ Downloads
കൊള്ളലാഭം, പൂഴ്ത്തിവെപ്പ്, കരിഞ്ചന്ത എന്നിവയിൽ നിന്ന് ഉപഭോക്താവിനെ സംരക്ഷണം നൽകുന്ന നിയമം?

Aകാർഷികോല്പന്ന നിയമം

Bഅളവുതൂക്ക നിലവാര നിയമം

Cഅവശ്യസാധന നിയമം

Dസാധന വിൽപ്പന നിയമം

Answer:

C. അവശ്യസാധന നിയമം

Read Explanation:

  • അവശ്യസാധന നിയമം നിലവിൽ വന്ന വർഷം -1955
  • ലോക ഉപഭോക്തൃ അവകാശ ദിനം- മാർച്ച് 15.
  • ദേശീയ ഉപഭോക്തൃ ദിനം - ഡിസംബർ 24.
  • ഉപഭോക്തൃ സംരക്ഷണ നിയമം നിലവിൽ വന്ന വർഷം -1986.

Related Questions:

ഉപഭോക്ത്യസംരക്ഷണ നിയമം, 2019 പ്രകാരം ഉപഭോക്താവിന്റെ അവകാശങ്ങളിൽപ്പെടാത്തത് ഏത് ?
സാധനങ്ങൾ വാങ്ങുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കുന്നു എന്ന് ഉറപ്പു വരുത്തുന്ന നിയമം?
ഐക്യരാഷ്ട്രസഭ ഉപഭോക്തൃ സംരക്ഷണം സംബന്ധിച്ച മാർഗ്ഗരേഖകൾ ഉൾക്കൊള്ളുന്ന പ്രമേയം ആദ്യമായി അംഗീകരിച്ച വർഷം ഏത്?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോക്താവിന്റെ അവകാശങ്ങളിൽ പെടുന്നത്?
താഴെ തന്നിരിക്കുന്നവയിൽ ഉപഭോകൃത സമിതി കളിൽ ഉൾപെടുന്നവ: