ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 125% എത്ര ?A338.5B398.75C356.25D375Answer: C. 356.25 Read Explanation: സംഖ്യ X ആയാൽ X × 80/100 = 228 X= 228 × 100/80 = 285 സംഖ്യയുടെ 125% = 285 × 125/100 = 356.25Read more in App