App Logo

No.1 PSC Learning App

1M+ Downloads
A യുടെ 20% = B യുടെ 50% ആണെങ്കിൽ, A യുടെ എത്ര ശതമാനം ആണ് B ?

A10

B20

C30

D40

Answer:

D. 40

Read Explanation:

A യുടെ 20% = B യുടെ 50% A × 20/100 = B × 50/100 20A = 50B A/B = 50/20 = 5/2 2/5 × 100 = 40% A യുടെ 40% ആണ് B


Related Questions:

20-ന്റെ 5% + 5-ന്റെ 20% = _____
ടിക്കറ്റ് ചാർജ് 20% കൂടി. യാത്രക്കാർ 20% കുറഞ്ഞു. വരുമാനത്തിൽ വരുന്ന മാറ്റം ?
50% of a number when added to 50 is equal to the number. The number is
Two numbers are less than the third number by 40% and 50% respectively. By how much percent is the first number greater than the second number?
9 ന്റെ 26% + 15 ന്റെ 42% = 27 ന്റെ x% എങ്കിൽ x-ൻ്റെ വില കാണുക ?