Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 125% എത്ര ?

A338.5

B398.75

C356.25

D375

Answer:

C. 356.25

Read Explanation:

സംഖ്യ X ആയാൽ X × 80/100 = 228 X= 228 × 100/80 = 285 സംഖ്യയുടെ 125% = 285 × 125/100 = 356.25


Related Questions:

200 ചോദ്യങ്ങളടങ്ങിയ പരീക്ഷയിൽ അമിത് ആദ്യത്തെ 120 ചോദ്യങ്ങളിൽ 40% ചോദ്യങ്ങൾക് ശരിയുത്തരം നൽകി. പരീക്ഷയുടെ സ്‌കോർ 60% ആകണമെങ്കിൽ ബാക്കിയുള്ള ചോദ്യങ്ങളിൽ എത്ര ശതമാനം ചോദ്യങ്ങൾക് അയാൾക്ക് കൃത്യമായി ഉത്തരം നൽകണം?
ഒരു സംഖ്യയുടെ മൂന്നിൽ രണ്ടിൻ്റെ 20% എന്നത് 80 ആയാൽ സംഖ്യ ഏത്?
ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?
ഒരു സ്കൂളിൽ 65% പെൺകുട്ടികളാണ്. ആൺകുട്ടികളുടെ എണ്ണം 427 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?
ഒരു സംഖ്യയുടെ 30% വും 70% വും തമ്മിലുള്ള വ്യത്യാസം 60 ആയാൽ സംഖ്യ എത്ര?