Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു.എങ്കിൽ സംഖ്യയുടെ 140% എത്ര ?

A345

B456

C399

D380

Answer:

C. 399

Read Explanation:

സംഖ്യ X ആയാൽ X × 80/100 = 228 X= 228 × 100/80 = 285 സംഖ്യയുടെ 140% = 285 × 140/100 = 399


Related Questions:

ഏത് സംഖ്യയുടെ 75% ആണ് 15?

In 2001, the production of sugar was 1584 million kgs which is 20% more than that in 1991. Find the production (in million kgs) of sugar in 1991.

A. 1980

B. 1280

C. 1300

D. 1320

ഒരു ക്ലാസ്സിൽ 55 ശതമാനം പെൺകുട്ടികളാണ് . പെൺകുട്ടികളുടെ എണ്ണം ആൺകുട്ടികളുടെ എണ്ണത്തേക്കാൾ 20 കൂടുതലാണ് എങ്കിൽ ക്ലാസ്സിൽ ആകെ എത്ര കുട്ടികൾ ?
ഒരു പരീക്ഷയിൽ വിജയിക്കണമെങ്കിൽ 40% മാർക്ക് വാങ്ങണമായിരുന്നു. പക്ഷേ ഒരു കുട്ടിക്ക് 182 മാർക്ക് കിട്ടിയെങ്കിലും 18 മാർക്കിന് തോറ്റുപോയി. അങ്ങനെയെങ്കിൽ ആ പരിക്ഷയുടെ പരമാവധി മാർക്ക് എത്ര?
ഒരു പട്ടണത്തിലെ ജനസംഖ്യ പ്രതിവർഷം 5% എന്ന നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ജനസംഖ്യ 16000 ആണെങ്കിൽ രണ്ട് വർഷത്തിന് ശേഷം ഈ നഗരത്തിലെ ജനസംഖ്യ എത്രയായിരിക്കും?