App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ്. ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ എങ്കിൽ ചെറിയ സംഖ്യ ഏത്?

A2

B4

C6

D8

Answer:

A. 2

Read Explanation:

സംഖ്യ = x,y & ചെറിയ സംഖ്യ = x ആയാൽ ഒരു സംഖ്യ മറ്റൊരു സംഖ്യയുടെ 3 മടങ്ങിനേക്കാൾ 2 കൂടുതലാണ് 3x + 2 = y ചെറിയ സംഖ്യയുടെ 4 മടങ്ങാണ് വലിയ സംഖ്യ 4x =y ⇒ 3x+2 = 4x x = 2


Related Questions:

അധ്യാപിക വിദ്യാർഥികളോട് പറഞ്ഞു. "30 മിനിറ്റ് ഇടവേളകളിലായി മണി മുഴങ്ങും, 5 മിനിറ്റ് മുൻപാണ് മണി മുഴങ്ങിയത്. അടുത്ത മണി 11 am ന് മുഴങ്ങും". എന്നാൽ ഏത് സമയത്താണ് ഈ വിവരം അധ്യാപിക വിദ്യാർഥികളെ അറിയിച്ചത്?
കണ്ണാടിയിൽ നോക്കുമ്പോൾ ക്ലോക്ക് സമയം 12: 15 കാണിക്കുന്നു. ശരിയായ സമയം ----------- ആണ്.
സമയം 2.50 ആകുമ്പോൾ ക്ലോക്കിലെ മിനുട്ട് മണിക്കൂർ സൂചികൾ തമ്മിലുളള കോണാളവ് എത്ര?
ഒരു ക്ലോക്കിലെ സമയം 4.15 മണിയാണ്. ഒരു കണ്ണാടിയിൽ അതിന്റെ പ്രതിബിംബം കാണുന്ന സമയം ഏത് ?
ഒരു ക്ലോക്കിലെ സമയം 12:40. മണിക്കുർ, മിനിറ്റ് സൂചികൾക്കിടയിലെ കോണളവ് എത്ര ?