ഒരു സംഖ്യയുടെ 3/2 ഭാഗവും അതേ സംഖ്യയുടെ 40% വും കൂട്ടിയാൽ 190 കിട്ടും എങ്കിൽ സംഖ്യ എത്ര?A80B90C100D110Answer: C. 100 Read Explanation: സംഖ്യ X ആയാൽ X× 3/2 + X × 40/100 = 190 3X/2 + 2X/5 = 190 (15X + 4X)/10 = 190 19X/10 = 190 X = 190 × 10/19 = 100Read more in App