Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?

A20

B40

C60

D100

Answer:

C. 60

Read Explanation:

സംഖ്യ X ആയാൽ സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ = (3X/4) +15 (3X/4)+15 = X 15 = X - 3X/4 15 = [4X - 3X]/4 15 = X/4 X = 15 × 4 = 60


Related Questions:

1 സെന്റിമീറ്റർ = ?
Convert 36 cm to km.
"$ = x"; "@ = -"; "# = +"; "% = / " ആയാൽ 23 $ 25 % 5 # 10 @ 3 = ?
10/2 - 20/15 + 4/2 - 20/12 = ________?
6, 0, 5, 8 എന്നീ അക്കങ്ങൾ കൊണ്ട് ഉണ്ടാക്കാവുന്ന ഏറ്റവും ചെറിയ സംഖ്യ ഏത് ?