App Logo

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ 4 മടങ്ങ് ആ സംഖ്യയെക്കാൾ 2 കുറവായ സംഖ്യയുടെ 5 മടങ്ങിനേക്കാൾ ഒന്ന് കൂടുതലാണ് . എങ്കിൽ ആദ്യത്തെ സംഖ്യ

A5

B8

C9

D10

Answer:

C. 9

Read Explanation:

ആദ്യത്തെ സംഖ്യ X ആയാൽ 4X = (X - 2)5 + 1 4X = 5X - 10 + 1 X = 9


Related Questions:

ഒരു സംഖ്യയുടെ 4 മടങ്ങിനെക്കാൾ 5 കുറവ്, ആ സംഖ്യയുടെ 3 മടങ്ങിനെക്കാൾ 3 കൂടുതലാണ്. എന്നാൽ സംഖ്യ ഏത് ?
100 രൂപ ചില്ലറ ആക്കിയപ്പോൾ 20 ന്റെയും 10 ന്റെയും നോട്ടുകളാണ് കിട്ടിയത്. ആകെ 7 നോട്ടുകൾ എങ്കിൽ 20 എത്ര നോട്ടുകൾ ഉണ്ട് ?
ഒരു സംഖ്യയുടെ ഇരട്ടിയും പകുതിയും കാൽഭാഗവും ഒന്നും ചേർന്നാൽ 100 കിട്ടും എങ്കിൽ സംഖ്യയേത് ?
8a - b²=24, 8b + b² = 56 ആയാൽ a + b എത്ര?
The sum of two numbers is 59 and their product is 840. Find the sum of their squares.