Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയുടെ പകുതിയും അതിൻ്റെ 20% വും തമ്മിൽ കൂട്ടിയാൽ 420 കിട്ടും എങ്കിൽ സംഖ്യ ഏത്?

A500

B700

C600

D800

Answer:

C. 600

Read Explanation:

സംഖ്യ X ആയാൽ X/2 + X× 20/100 = 420 X/2 + X/5 = 420 7X/10 = 420 7X = 420 × 10 X = 4200/7 = 600


Related Questions:

A number when increased by 50 %', gives 2430. The number is:
ഒരു സംഖ്യയുടെ 3/2 ഭാഗവും അതേ സംഖ്യയുടെ 40% വും കൂട്ടിയാൽ 190 കിട്ടും എങ്കിൽ സംഖ്യ എത്ര?
2500 ഗ്രാം ഭാരമുള്ള ഒരു സംയുക്തത്തിൽ A, B എന്നീ രണ്ട് ലോഹങ്ങൾ യഥാക്രമം 70%, 30% അടങ്ങിയിരിക്കുന്നു. അവരുടെ ഭാരം തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
ഒരു പഴ വിൽപ്പനക്കാരന്റെ കൈവശം കുറച്ച് ആപ്പിൾ ഉണ്ടായിരുന്നു. അയാൾ 40% ആപ്പിൾ വിറ്റു, ഇപ്പോഴും 420 ആപ്പിൾ ഉണ്ട്. യഥാർത്ഥത്തിൽ, അയാൾക്ക് ഉണ്ടായിരുന്നത്:
250 രൂപയ്ക്ക് വാങ്ങിയ സാരിയുടെ പുറത്ത് ഒരു കടക്കാരൻ 8% ലാഭം എടുക്കാൻ ഉദ്ദേശിക്കുന്നു. 10% ഡിസ്കൗണ്ട് നൽകി വിൽക്കണമെങ്കിൽ, സാരിയുടെ വില എത്രയെന്ന് രേഖപ്പെടുത്തണം ?