ഒരു സംഖ്യയെ 10 കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നു. അതേ സംഖ്യയെ 5 കൊണ്ട് ഹരിക്കുമ്പോൾ കിട്ടുന്ന ശിഷ്ടമെത്ര?A3B1C0D4Answer: A. 3 Read Explanation: 10 കൊണ്ട് ഹരിക്കുമ്പോൾ 8 ശിഷ്ടം വരുന്നു. 5 കൊണ്ട് ഹരിക്കുമ്പോൾ അതിലെ ഒരു 5 കൂടി പൂർണമായി ഹരിക്കാൻ കഴിയുന്നു. അതിനാൽ ശിഷ്ടം 3Read more in App