ഒരു സംയുക്തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?Aവൈദ്യുത ലേപനംBഹൈഡ്രോളിസിസ്Cക്രൊമാറ്റോഗ്രഫിDഉത്പതനംAnswer: C. ക്രൊമാറ്റോഗ്രഫി Read Explanation: ക്രൊമാറ്റോഗ്രഫി - ഒരു സംയുക്തത്തിലെ ഘടകങ്ങളെ വേർതിരിക്കുന്ന പ്രക്രിയ വൈദ്യുത ലേപനം - ലോഹവസ്തുക്കളിൽ മറ്റ് ലോഹങ്ങളുടെ നേർത്ത ആവരണമുണ്ടാക്കുന്നതിന് വൈദ്യുതി ഉപയോഗിക്കുന്ന പ്രക്രിയ ഹൈഡ്രോളിസിസ് - ജലവുമായി പ്രവർത്തിച്ച് ഒരു രാസവസ്തു വിഘടിക്കുന്ന പ്രക്രിയ ഉത്പതനം - ഖരാവസ്ഥയിലുള്ള ഒരു വസ്തു നേരിട്ട് വാതകമാകുന്ന പ്രക്രിയ ഹൈഡ്രോജനേഷൻ - അപൂരിതമായ സംയുക്തങ്ങളെ ഹൈഡ്രജൻ ചേർത്ത് പൂരിതസംയുക്തങ്ങളാക്കുന്ന പ്രക്രിയ Read more in App