App Logo

No.1 PSC Learning App

1M+ Downloads
ഒരു സഞ്ചിയിൽ 5 വെളുത്ത പന്തുകളും 3 കറുത്ത പന്തുകളും ഉണ്ട്. ഒരു പന്ത് എടുത്തതിനു ശേഷം അത് തിരികെ വെക്കാതെ രണ്ടാമതൊരു പന്ത് എടുക്കുന്നു. രണ്ട പന്തുകളും കറുപ്പ് ആവുന്നതിനുള്ള സംഭവ്യത കാണുക.

A1/4

B2/7

C5/21

D3/28

Answer:

D. 3/28

Read Explanation:

P(BB)=P(B) x P(B/B) = 3/8 x2/7 = 6/56 =3/28


Related Questions:

ഒരു ഡാറ്റയിലെ പ്രാപ്‌താങ്കങ്ങളെ ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുമ്പോൾ ഏറ്റവും മധ്യത്തിൽ വരുന്ന വിലയാണ് _____
X എന്നത് ഒരു പോയിസ്സോൻ ചരമാണ്. P(X=2)=2/3 P(X=1) ആയാൽ P(X=0)=.........
ഗുണാത്മക ഡാറ്റയ്ക്ക് അനുയോജ്യമായ ശരാശരി
ആരോഹണക്രമത്തിലോ അവരോഹണക്രമത്തിലോ എഴുതുവാൻ കഴിയുന്ന, എന്നാൽ സംഖ്യാരൂപത്തിലെഴുതാൻ കഴിയാത്ത ഗുണാത്മക ഡാറ്റയ്ക്ക് കാണാൻ സാധിക്കുന്ന ഒരേയൊരു ശരാശരിയാണ്
പരിശീലനം ലഭിച്ച ഒരാളുടെ കീഴിൽ നടത്തുന്ന ഒരു ചെറിയ സംഘ ചർച്ച അറിയപ്പെടുന്നത് ?