App Logo

No.1 PSC Learning App

1M+ Downloads
ഒരു സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ. ആണ്. ഈ സമചതുരത്തിന്റെ വശങ്ങളുടെ അതേ നീളമുള്ള വശങ്ങളോടുകൂടിയ ഒരു സമഷഡ്ഭുജത്തിന്റെ പരപ്പളവെന്ത്

A96396\sqrt3

B16316\sqrt3

C48348\sqrt3$

Dഇതൊന്നുമല്ല

Answer:

96396\sqrt3

Read Explanation:

സമചതുരത്തിന്റെ ചുറ്റളവ് 32 സെ. മീ 4a = 32 a =8 സമഷഡ്ഭുജത്തിന്റെ പരപ്പളവ്‌ = 3×√3/2 ×a² = 3×√3/2 × 8² = 3×√3/2 ×64 = 96√3


Related Questions:

ഒരു സമചതുരത്തിന്റെ ഒരു വശം ഇരട്ടിച്ചാൽ, വിസ്തീർണം എത്ര മടങ്ങ് വർധിക്കും?
ഒരു വൃത്തസ്തൂപികയുടെ പാദ വിസ്തീർണ്ണം 154 ഉം വക്ര ഉപരിതല വിസ്തീർണ്ണം 550 ഉം ആണെങ്കിൽ അതിന്റെ വ്യാപ്തം എത്രയാണ്?
ഒരു ത്രികോണത്തിന്റെ രണ്ട് വശങ്ങൾ 5 സെന്റിമീറ്റർ, 7 സെന്റിമീറ്റർ വീതം നീളമുള്ളവയാണ്. മൂന്നാമത്തെ വശം x ആയാൽ ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് ഏത് ?
10 cm വശമുള്ള കട്ടിയായ ഒരു ക്യൂബിൽ നിന്നും ചെത്തിയെടുക്കാവുന്ന ഏറ്റവും വലിയ ഗോളത്തെ ആരം എത്ര ?
ഒരു ഗോളത്തിന്റെ ഉപരിതലവിസ്തീർണം 64𝛑 cm² ആണെങ്കിൽ അർധഗോളത്തിന്റെ ഉപരിതല വിസ്തീർണം എത്ര?