App Logo

No.1 PSC Learning App

1M+ Downloads
വർഷം, മാസം, ദിവസം, മണിക്കൂർ തുടങ്ങിയ സമയബന്ധിതമായ ചരങ്ങളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്ന രീതിയെ ______ എന്നുപറയുന്നു.

Aഗുണാത്മക വർഗീകരണം

Bഗണാത്മക വർഗീകരണം

Cകാലാനുസൃത വർഗീകരണം

Dഭൂമിശാസ്ത്രപര വർഗീ കരണം

Answer:

C. കാലാനുസൃത വർഗീകരണം

Read Explanation:

വർഷം, മാസം, ദിവസം, മണിക്കൂർ തുടങ്ങിയ സമയബന്ധിതമായ ചരങ്ങളെ അടിസ്ഥാനമാക്കി ഡാറ്റയെ വർഗീകരിക്കുന്ന രീതിയെ കാലാനുസൃത വർഗീകരണം (Chronological Classification) എന്നുപറയുന്നു.


Related Questions:

തന്നിരിക്കുന്ന ഡാറ്റയുടെ മൂന്നാം ചതുരംശം കണ്ടെത്തുക. 1,2,3,4,5,6,7,8,9,10,11
ഒരു പകിട ഒരു പ്രാവശ്യം ഉരുട്ടുന്നു. മുകളിൽ വന്ന സംഖ്യ 2നേക്കാൾ വലിയ സംഖ്യയാണ്. ഈ സംഖ്യ ഒരു ഒറ്റ സംഖ്യ ആകാനുള്ള സംഭവ്യത കാണുക.
രണ്ടുചരങ്ങളുള്ള ഡാറ്റയെ പ്രതിനിധീകരിക്കുവാനാണ് ______ ഉപയോഗി ക്കുന്നത്.
P(A)= 8/13, P(B)= 6/13, P(A∩B)= 4/13 അങ്ങനെയെങ്കിൽ P(B/A)?
ഒരു പകിട ഉരുട്ടുമ്പോഴുള്ള സാംപിൾ സ്പേസ്?