Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമമിത ആവൃത്തി വക്രത്തിന് :

Aമാധ്യം = മധ്യാങ്കം = ബഹുലകം

Bമാധ്യം > മധ്യാങ്കം > ബഹുലകം

Cമാധ്യം < മധ്യാങ്കം < ബഹുലകം

Dഇവയൊന്നുമല്ല

Answer:

A. മാധ്യം = മധ്യാങ്കം = ബഹുലകം

Read Explanation:

ഒരു സമമിത ആവൃത്തി വക്രത്തിന് മാധ്യം = മധ്യാങ്കം = ബഹുലകം


Related Questions:

ആദ്യത്തെ 10 എണ്ണൽ സംഖ്യകളുടെ മധ്യത്തിൽ നിന്നുള്ള വ്യതിയാനമാധ്യം കണക്കാക്കുക.
ഒന്നിലധികം സാധ്യമായ ഫലങ്ങളിൽ ഒന്ന് മാത്രം സംഭവിക്കുന്ന ഒരു പ്രവർത്തനമാണ്
The mean of first 50 natural numbers is:
x∽U(-3,3) , P(x > k)=1/3 ആണെങ്കിൽ k എത്ര ?
ഗുണാത്മക ഡാറ്റയ്ക്ക് അനുയോജ്യമായ ശരാശരി