App Logo

No.1 PSC Learning App

1M+ Downloads
ഒരു സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക എത്ര ?

A360°

B180°

C300°

D90°

Answer:

A. 360°

Read Explanation:

ഏതൊരു ബഹുഭുജത്തിൻ്റെയും ബഹ്യകോണുകളുടെ തുക എപ്പോഴും 360 ആയിരിക്കും സമഷഡ്ഭുജത്തിൻറെ ബാഹ്യകോണുകളുടെ തുക = 360


Related Questions:

ഒരു ഗോളത്തിന്റെ വ്യാസം 6 സെ. മീ. ആയാൽ അതിന്റെ വ്യാപ്തം എന്ത് ?
If the external angle of a regular polygon is 18°, then the number of diagonals in this polygon is:
A toy is in the form of a cone mounted on a hemisphere and a cylinder. The radius and height of the cone are 3 m and 4 m. Find the volume of the given solid?
15 സെ.മീ. നീളവും 13 സെ.മീ. വീതിയും 10 സെ.മീ. കനവുമുള്ള ഒരു തടിക്കഷണത്തിൽനിന്ന് മുറിച്ചെടുക്കാവുന്ന ഏറ്റവും വലിയ സമചതുരക്കട്ടയുടെ വ്യാപ്തമെത്ര?
The height of an equilateral triangle is 15 cm. The area of the triangle is