Challenger App

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയിലെ n -ാം പദം 6 - 5n ആയാൽ പൊതുവ്യത്യാസം എത്ര ?

A5

B-1

C-5

D6

Answer:

C. -5

Read Explanation:

1 -ാം പദം = 6 - 5 x 1 = 1 2 -ാം പദം = 6 - 5 x 2 = -4 പൊതുവ്യത്യാസം = -4 - 1 = -5


Related Questions:

1 + 2 + 3 + ...+ 100 = ____
ഒന്നു മുതലുള്ള ഒറ്റസംഖ്യകളെ ക്രമമായി എഴുതിയാൽ 31 എത്രാമത്തെ സംഖ്യയാണ് ?
2, 3 + k, 6 എന്ന ഒരു സമാന്തര ശ്രേണിയിൽ k യുടെ മൂല്യം എന്താണ്?
എത്ര രണ്ടക്ക സംഖ്യകളെ 4 കൊണ്ട് ഹരിക്കാനാകും?
Find the missing number in the following series. 5, 8, 13, 21, 34, 55, (…), 144, 233