App Logo

No.1 PSC Learning App

1M+ Downloads
ഒരു സമാന്തര ശ്രേണിയിൽ ആദ്യ പദം 7 ഉം മൂന്നാമത്തെ പദം 28 ഉം ആണ്, എങ്കിൽ രണ്ടാമത്തെ പദം എന്ത്?

A17.5

B10

C8

D18

Answer:

A. 17.5

Read Explanation:

a, b, c എന്നിവ സമാന്തരശ്രേണിയിലെ മൂന്ന് പദങ്ങളാണെങ്കിൽ, b = (a + c)/2 രണ്ടാം പദം = (7 + 28)/2 = 35/2 രണ്ടാം പദം = 17.5


Related Questions:

13, x, 35 എന്നിവ ഒരു സമാന്തര പ്രോഗ്രഷനിലെ തുടർച്ചയായ സംഖ്യകളായാൽ x എത്ര ?
4 , 9 , 14 , _______ , 249 ഈ ശ്രേണിയിലെ എത്രാം പദമാണ് 249 ?
ഒരു സമാന്തര ശ്രേണിയിലെ തുടർച്ചയായ ആദ്യത്തെ 25 പദങ്ങളുടെ തുക 750 ആയാൽ 13-ാം പദം എത്ര ?
ഒന്നു മുതലുള്ള ഒറ്റസംഖ്യകളെ ക്രമമായി എഴുതിയാൽ 31 എത്രാമത്തെ സംഖ്യയാണ് ?
1+3+5+9..........+99 =