ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനത്തിലുണ്ടാകുന്ന വർധനവിനെ പറയുന്ന പേര് ?Aആഗോളവളർച്ചBസാമ്പത്തിക വളർച്ചCസാമുഹിക വളർച്ചDഇതൊന്നുമല്ലAnswer: B. സാമ്പത്തിക വളർച്ച