App Logo

No.1 PSC Learning App

1M+ Downloads
ഒരു സാധനത്തിന്റെ വില 80 രൂപ. ഇതിന്റെ വില 25% കൂടി. അതിനുശേഷം കൂടിയ വില 25% കുറഞ്ഞു. എങ്കിൽ അതിന്റെ ഇപ്പോഴത്തെ വില എന്ത് ?

A75

B80

C85

D100

Answer:

A. 75

Read Explanation:

സാധനത്തിന്റെ വില = 80 25% കൂടിയപ്പോൾ, സാധനത്തിന്റെ വില = 100 അതിനുശേഷം കൂടിയ വില 25% കുറഞ്ഞപ്പോൾ, സാധനത്തിന്റെ വില = 75


Related Questions:

രാജു ഒരു സാരി 5200 രൂപക്ക് വിറ്റപ്പോൾ 30% ലാഭം കിട്ടി എങ്കിൽ സാരിയുടെ യഥാർത്ഥ വില എന്ത് ?
240 രൂപയ്ക്ക് സാധനങ്ങൾ വാങ്ങുകയും അവയിൽ മൂന്നിലൊന്ന് 7% നഷ്ടത്തിന് വിൽക്കുകയും ചെയ്താൽ, മൊത്തം ലാഭ ശതമാനം 5% ലഭിക്കുന്നതിന് ബാക്കി എത്ര ലാഭ ശതമാനത്തിൽ വിൽക്കണം?
മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ ഗീത ഓഫീസിൽ പോയാൽ അഞ്ച് മിനിറ്റ് വൈകിയാണ് എത്തുന്നത്. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിലാണ് അവൾ സഞ്ചരിക്കുന്നതെങ്കിൽ, അവൾ 10 മിനിറ്റ് നേരത്തെയാണ്. അവളുടെ വീട്ടിൽ നിന്ന് ഓഫീസിലേക്ക് എത്ര ദൂരം ഉണ്ട്?
5000 രൂപയ്ക്ക് വാങ്ങിയ ഒരു മൊബൈൽ ഫോൺ ജാവേദ് 20 ശതമാനം നഷ്ടത്തിലാണ് വിറ്റതെങ്കിൽ എത്ര രൂപയ്ക്കായിരിക്കും വിറ്റിട്ടുണ്ടാവുക?
The percentage profit earned by James by selling an article for ₹1,920, equals the percentage loss suffered by selling it at ₹1,500. What should be the selling price if he wants to earn 10 % profit?