ഒരു സാമൂഹിക ഗ്രൂപ്പിലെ കുറ്റകരവും, അസ്വീകാര്യവുമായ ഒരു പെരുമാറ്റത്തെ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?Aസാംസ്കാരിക അപചയംBസാമൂഹിക വ്യതിയാനംCമുൻവിധിDവിവേചനംAnswer: B. സാമൂഹിക വ്യതിയാനം Read Explanation: സാമൂഹിക വ്യതിയാനം (Social deviance) ഒരു സാമൂഹിക ഗ്രൂപ്പിലെ കുറ്റകരവും, അസ്വീകാര്യവുമായ ഒരു പെരുമാറ്റത്തെ, സാമൂഹിക വ്യതിയാനം (Social deviance) എന്ന് പറയുന്നു. സാമൂഹിക വ്യതിചലനം (Social deviance) സാമൂഹിക മാനദണ്ഡങ്ങളുടെ ലംഘനമായാണ് കണക്കാക്കപ്പെടുന്നത്. ഔപചാരികവും, അനൗപചാരികവുമായ വ്യതിചലന സ്വഭാവം, പ്രതികൂലമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നു. ഉദാഹരണം: മദ്യപാനം, പ്രായപൂർത്തിയാകാത്ത മദ്യപാനം, ഭക്ഷണ ക്രമക്കേട്, ലൈംഗിക ചൂഷണം എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുത്താം. Read more in App