App Logo

No.1 PSC Learning App

1M+ Downloads
മനുഷ്യ സ്വഭാവ രൂപീകരണത്തിൽ സാമൂഹികരണത്തിൻറെ പ്രയോക്താക്കൾ എന്നറിയപ്പെടുന്നത് ?

Aമാതാപിതാക്കൾ

Bമാധ്യമ സ്വാധീനം

Cസമപ്രായക്കാരുടെ കൂട്ടം

Dഇവയെല്ലാം

Answer:

D. ഇവയെല്ലാം

Read Explanation:

മനുഷ്യ സ്വഭാവ രൂപീകരണത്തിൽ സാമൂഹികരണത്തിൻറെ പ്രയോക്താക്കൾ :-

  • മാതാപിതാക്കൾ (കുടുംബം)
  • സമപ്രായക്കാരുടെ കൂട്ടം
  • മാധ്യമ സ്വാധീനം

സാമൂഹ്യ വൽക്കരണത്തിന് 3 പ്രാഥമിക ലക്ഷ്യങ്ങളുണ്ട് :- 

  • പ്രേരണ നിയന്ത്രണം പഠിപ്പിക്കുക. 
  • മനസ്സാക്ഷി വികസിപ്പിക്കുക. 
  • ചില സാമൂഹിക രീതികൾ ചെയ്യാൻ ആളുകളെ സജ്ജമാക്കുക. 

 


Related Questions:

ഗ്രൂപ്പുകളുടെ വർഗീകരണവുമായി ബന്ധപ്പെട്ട് ശരിയായ ജോഡി തെരഞ്ഞെടുക്കുക

  1. പ്രാഥമിക ഗുപ്പുകളും ദ്വിതീയ ഗ്രൂപ്പുകളും
  2. അംഗത്വ ഗ്രൂപ്പുകളും, ഔട്ട്പുട്ട് ഗ്രൂപ്പും
  3. ഔപചാരിക ഗ്രൂപ്പുകളും, റഫറൻസ് ഗ്രൂപ്പുകളും
    പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ രൂപീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടമാണ്--------?
    ഒരു വ്യക്തിക്ക് താഴ്ന്ന മാനദണ്ഡങ്ങളും മൂല്യങ്ങളും കഴിവുകളും അറിവും ഉള്ള സാമൂഹ്യ ശാസ്ത്രത്തിലെ (Sociology) ഒരു സിദ്ധാന്തമാണ് :
    വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യ നിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക് വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത് ?
    രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ് :