അറിവധിഷ്ഠിത മേഖല
1. സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും
ഫലപ്രദമായി ഉപയോഗിക്കുന്ന മേഖലയാണ് അറിവധിഷ്ഠിത മേഖല
2. ആധുനിക സാങ്കേതിക വിദ്യയും വിവരവിനിമയ സാധ്യതകളും ഇന്ന് അറിവ്
സമ്പദ്ക്രമം എന്ന തലത്തിലേക്ക് വികസിച്ചിട്ടുണ്ട്
3. അറിവധിഷ്ഠിത മേഖലയുടെ വികസനത്തിന് സർക്കാർ മുൻഗണന നൽകാറുണ്ട്
,കേരളസർക്കാർ ആരംഭിച്ച ടെക്നോപാർക്,ഇൻഫോപാർക് തുടങ്ങിയവ ഉദാഹരണങ്ങളാണ് .
4. തൃതീയമേഖലയുടെ ഭാഗമായി അറിവ് അടിസ്ഥാനമാക്കിയുള്ള സേവനങ്ങളുടെ
വളർച്ച എന്ന് വലിയ തോതിൽ നടക്കുന്നുണ്ട്
5. ആഗോളതലത്തിൽ സോഫ്റ്റ്‌വെയർ സേവനം ലഭ്യമാക്കുന്ന രീതിയിൽ ഇന്ത്യയുടെ
വിവരസാങ്കേതിക വിദ്യ വികസിച്ചിട്ടുണ്ട്
സാമ്പത്തിക വളർച്ച കൈവരിക്കുന്നതിനായി അറിവും സാങ്കേതിക വിദ്യയും
ഫലപ്രദമായി ഉപയോഗിക്കുന്ന മേഖലയാണ് ______?
അറിവാധിഷ്ഠിത മേഖല കമ്പ്യൂട്ടർ മേഖല സോഫ്റ്റ്‌വെയർ മേഖല ആഗോളമേഖല