App Logo

No.1 PSC Learning App

1M+ Downloads
ഒരു സാമ്പിളിൽ രണ്ട് സവിശേഷതകൾ ഒരേസമയം പഠനവിധേയമാക്കുന്ന ഡാറ്റയെ _____ ഡാറ്റ എന്ന് വിളിക്കുന്നു

Aഏകചര ഡാറ്റ

Bദ്വിചര ഡാറ്റ

Cസമ്പൂര്‍ണ്ണ ഡാറ്റ

Dബഹുചര് ഡാറ്റ

Answer:

B. ദ്വിചര ഡാറ്റ

Read Explanation:

ഒരു സാമ്പിളിൽ രണ്ട് സവിശേഷതകൾ ഒരേസമയം പഠനവിധേയമാക്കുന്ന ഡാറ്റയെ ദ്വിചര ഡാറ്റ എന്ന് വിളിക്കുന്നു


Related Questions:

Any subset E of a sample space S is called __________
Which of the following is an example of central tendency
Find the probability of getting head when a coin is tossed
18, 17, 18, 17, 12, 14, 16, 15, 18, 16, 12, 18, 16 ഇവയുടെ മഹിതം കണ്ടെത്തുക
ENTREPRENEUR എന്ന വാക്കിൽ നിന്നും ഒരക്ഷരം തിരഞ്ഞെടുക്കുന്നു. ഈ അക്ഷരം ഒരു സ്വരാക്ഷരം ആകാനുള്ള സാധ്യത എന്ത് ?