App Logo

No.1 PSC Learning App

1M+ Downloads
ഒരു സിംഗിൾ പ്ലേറ്റ് ക്ലച്ചിൽ ഫ്രിക്ഷൻ ലൈനിങ്ങും ക്ലച്ച് പ്ലേറ്റും സ്ഥിതി ചെയ്യുന്നത് എവിടെ ?

Aക്രാങ്ക് ഷാഫ്റ്റ്

Bആക്സിൽ ഷാഫ്റ്റ്

Cഡ്രൈവിങ് ഷാഫ്റ്റ്

Dഡ്രിവൺ ഷാഫ്റ്റ്

Answer:

C. ഡ്രൈവിങ് ഷാഫ്റ്റ്

Read Explanation:

• ഡ്രിവൺ ഷാഫ്റ്റിൽ ആണ് പ്രഷർ പ്ലേറ്റും പ്രഷർ ക്യാപ്പും സ്ഥിതി ചെയ്യുന്നത്


Related Questions:

ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?
The clutch cover is bolted to the ?
സ്ലൈഡിങ് മെഷ് ഗിയർബോക്സിൻറെയും കോൺസ്റ്റൻറെ മെഷ് ഗിയർബോക്സിൻറെയും സംയോജിപ്പിച്ചുള്ള ട്രാൻസ്മിഷൻ ഏത് ?
രാത്രി കാലങ്ങളിൽ താഴെ പറയുന്നവയിൽ ഹൈ ബീം ഉപയോഗിക്കൽ നിരോധിച്ചി രിക്കുന്ന സന്ദർഭം.
ഒരു ട്രാക്ട‌റിൽ ഡ്രൈവറെ കൂടാതെ എത്ര പേരെ കയറ്റുവാൻ അനുവാദം ഉണ്ട്?