App Logo

No.1 PSC Learning App

1M+ Downloads
ഒരു സുതാര്യ വസ്തുവിന്റെ ധ്രുവീകരണ കോൺ 600 ആണെങ്കിൽ അപവർത്തനാങ്കവും അപവർത്തന കോണും കണക്കാക്കുക

A45

B15

C60

D30

Answer:

D. 30

Read Explanation:

ബ്രുസ്റ്ററിന്റെ നിയമം അനുസരിച്ച് 

nma= tan 𝜽p 

nma= tan 60

nma= √3

ധ്രുവീകരണ കോൺ എത്തുമ്പോൾ , അപവർത്തന കോൺ 𝜽2 എന്ന് സങ്കല്പിച്ചാൽ

𝜽p + 𝜽2 = 90

𝜽2 = 90 - 𝜽p 

𝜽2 = 90 - 60 = 300



Related Questions:

The component of white light that deviates the most on passing through a glass prism is?
In which direction does rainbow appear in the morning?
ഫോക്കസ് ദൂരത്തിന്റെ വ്യുൽക്രമ്മാണ് ലെൻസിന്റെ -
ചുവപ്പും പച്ചയും ചേരുമ്പോൾ ലഭിക്കുന്ന വർണമേത്?
The tank appears shallow than its actual depth, due to :