App Logo

No.1 PSC Learning App

1M+ Downloads
ഒരു സെമീന്ദാരിക്കകത്തു സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളെ ........... എന്ന് വിളിക്കുന്നു ?

Aറവന്യു എസ്റ്റേറ്റ്

Bകമ്പനി എസ്റ്റേറ്റ്

Cമഹൽ

Dസെമീന്ദാർ എസ്റ്റേറ്റ്

Answer:

A. റവന്യു എസ്റ്റേറ്റ്


Related Questions:

സെമീന്ദാർമാരുടെ മേലുള്ള ഭാരം ക്രമേണ കുറയുമെന്ന് വാദിച്ചുകൊണ്ട് , മുൻകൂട്ടി തങ്ങളുടെ നഷ്ടം കുറയ്ക്കുവാൻ വേണ്ടി കമ്പനി എന്താണ് ചെയ്തത് ?
ചാൾസ് കോൺവാലിസ്‌ 1793 ൽ എവിടുത്തെ ഗവർണർ ആയിരുന്നു ?
1857 ലെ കലാപത്തിൽ ബ്രിട്ടീഷുകാരെ സഹായിച്ചതാര് ?
ബർദ്വാൻ രാജയുടെ സിറ്റിപാലസ് എവിടെ സ്ഥിതിചെയ്യുന്നു ?
ബർദ് വാനിലെ രാജയുടെ കൈവശം ഉണ്ടായിരുന്ന മഹല്ലുകൾ (എസ്റ്റേറ്റുകൾ ) വിറ്റഴിക്കപ്പെട്ട ലേലം നടന്ന വർഷം