ഒരു സെല്ലിൻ്റെ പോസിറ്റിവ് രണ്ടാമത്തെ സെല്ലിൻ്റെ നെഗറ്റിവിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് :
Aശ്രേണി രീതി
Bസമാന്തര രീതി
Cഇവരണ്ടും
Dഇതൊന്നുമല്ല
Answer:
A. ശ്രേണി രീതി
Read Explanation:
Note:
സെല്ലിൻ്റെ സമാന ധ്രുവങ്ങൾ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയാണ് - സമാന്തര രീതി
ഒരു സെല്ലിൻ്റെ പോസിറ്റിവ് രണ്ടാമത്തെ സെല്ലിൻ്റെ നെഗറ്റിവിലേക്ക് ഘടിപ്പിക്കുന്ന രീതിയാണ് - ശ്രേണി രീതി