ഒരു സ്കൂളിലെ 20 അധ്യാപകരുടെ ശരാശരി പ്രായം 35 ആണ് ഇതിൽ 25 വയസ്സുള്ള ഒരു അധ്യാപകൻ സ്ഥലം മാറിപ്പോയി പകരം 45 വയസ്സുള്ള അധ്യാപകൻ വന്നു. ഇപ്പോൾ അവരുടെ ശരാശരി പ്രായം എത്ര ?
A33
B36
C37
D34
Answer:
B. 36
Read Explanation:
20 അധ്യാപകരുടെ ശരാശരി പ്രായം = 35
20 അധ്യാപകരുടെ ആകെ പ്രായം = 35 × 20 = 700
25 വയസ്സുള്ള അധ്യാപകൻ സ്ഥലം മാറിപ്പോയി ഇപ്പോൾ അധ്യാപകരുടെ ആകെ പ്രായം
= 700 - 25 = 675
45 വയസ്സുള്ള അധ്യാപകൻ വന്നുചേർന്നപ്പോൾ ആകെ പ്രായം = 675 + 45 = 720
ഇപ്പോൾ അധ്യാപകരുടെ ശരാശരി പ്രായം = തുക / എണ്ണം
= 720/20
= 36