ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുൽ പറഞ്ഞു: “എന്റെ അമ്മയുടെ മകളുടെ അച്ഛൻറ സഹോദരിയാണ് അവർ.'' ആ സ്ത്രീ രാഹുലിന്റെ ആരാണ്?AസഹോദരിBമരുമകൾCഅമ്മായിDഅമ്മAnswer: C. അമ്മായി Read Explanation: രാഹുലിന്റെ അമ്മയുടെ മകളുടെ അച്ഛൻ എന്ന് പറയുന്നത് രാഹുലിന്റെ അച്ഛൻ തന്നെയാണ്. അതിനാൽ അച്ഛൻറ സഹോദരി അമ്മായി.Read more in App