ഒരു സ്‌പ്രെഡ് ഷീറ്റ് ഫയലിൻ്റെ അടിസ്ഥാന സംഭരണ യൂണിറ്റ് അറിയപ്പെടുന്നത് ?AടേബിൾBവർക്ക് ബുക്ക്Cടൈറ്റിൽ ബാർDമെനു ബാർAnswer: A. ടേബിൾ Read Explanation: സ്പ്രെഡ്ഷീറ്റ്ബജറ്റുകൾ, വാർഷിക റിപ്പോർട്ടുകൾ, ഇൻവോയ്സിംഗ് - സ്പ്രെഡ്ഷീറ്റ് തുടങ്ങിയ ഗണിതശാസ്ത്രപരമായ കാര്യങ്ങൾ ചെയ്യാൻ ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ സ്‌പ്രെഡ്‌ഷീറ്റ് സോഫ്‌റ്റ്‌വെയറിൻ്റെ ഉദാഹരണങ്ങൾ - MS Excel, Open Office Calc, Lotus 1-2-3 ഡാറ്റ ശേഖരണത്തിനും ക്രോഡീകരണത്തിനും ഉപയോഗിക്കുന്ന എംഎസ് ഓഫീസ് സോഫ്റ്റ് വെയർ ആപ്ലിക്കേഷൻ - Microsoft Excelഒരു സ്പ്രെഡ്ഷീറ്റ് ഫയലിലെ അടിസ്ഥാന സംഭരണ യൂണിറ്റ് - ടേബിൾ MS Excel-ലെ ഒരു സ്പ്രെഡ്ഷീറ്റ് ഫയൽ വർക്ക്ബുക്ക് എന്നാണ് അറിയപ്പെടുന്നത് MS Excel-ൽ നിലവിലുള്ള വിവിധ ടൂൾ ബാറുകൾ - ടൈറ്റിൽ ബാർ, മെനു ബാർ, കോൾ ബാർ, സ്റ്റാൻഡേർഡ് ടൂൾ ബാർ, ഡ്രോയിംഗ് ടൂൾ ബാർ തുടങ്ങിയവ. Read more in App