ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ എന്തു പറയുന്നു ?AഐസോബാറുകൾBഐസോമെറിസംCഐസോടോപ്പുകൾDഐസോടോണുകൾAnswer: C. ഐസോടോപ്പുകൾ Read Explanation: ഐസോടോപ്പുകൾ: ഒരേ അറ്റോമിക നമ്പറും, വ്യത്യസ്ത മാസ് നമ്പറും ഉള്ള ഒരേ മുലകത്തിന്റെ വ്യത്യസ്ത ആറ്റങ്ങളെ ഐസോടോപ്പുകൾ എന്നുപറയുന്നു. Read more in App