Challenger App

No.1 PSC Learning App

1M+ Downloads
ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പ്രതിബാധിക്കുന്ന BSA ലെ വകുപ് ഏതാണ് ?

Aസെക്ഷൻ 24

Bസെക്ഷൻ 28

Cസെക്ഷൻ 25

Dസെക്ഷൻ 32

Answer:

A. സെക്ഷൻ 24

Read Explanation:

  • ഒരേ കുറ്റകൃത്യത്തിന് ഒരേസമയം ഒന്നിലധികം ആളുകൾ വിചാരണ ചെയ്യപ്പെടുമ്പോൾ, അവരിൽ ഒരാൾ തങ്ങളെക്കുറിച്ചും മറ്റു പ്രതികളെക്കുറിച്ചും ഒരുപോലെ കുറ്റസമ്മതം നൽകുകയാണെങ്കിൽ, ആ കുറ്റസമ്മതം,കുറ്റസമ്മതം നടത്തിയ വ്യക്തിയെയും അതിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കെതിരായ തെളിവായി കോടതിക്ക് പരിഗണിക്കാം എന്ന് പരാമർശിക്കുന്ന വകുപ്-24

  • ഈ വകുപ്പിൽ "കുറ്റം" എന്ന പദം, ഒരാളെ കുറ്റകൃത്യം ചെയ്യാൻ സഹായിക്കുന്നതും, പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ കുറ്റകൃത്യം ചെയ്യാൻ ശ്രമിക്കുന്നതും ഉൾപ്പെടുന്നു.

  • ഒരു വിചാരണയിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, അവരിൽ ഒരാൾ ഓടിപ്പോയതിനാലോ, കോടതി ഉത്തരവ് അവഗണിച്ചതിനാലോ, ഹാജരാകാതിരുന്നാലോ, ഈ വകുപ്പിന്റെ ആവശ്യങ്ങൾക്കായി അത് ഒരു സംയുക്ത വിചാരണയായി കണക്കാക്കപ്പെടും.


Related Questions:

BSA Section-45 പ്രകാരം താഴെ പറയുന്നവയിൽ ഏത് ഉദാഹരണം Ground of Opinion-നുമായി ബന്ധപ്പെട്ടിരിക്കുന്നു?

BSA-ലെ വകുപ്-29 പ്രകാരം തെളിവായി ഉപയോഗിക്കാൻ കഴിയാത്തവ ഏവ?

  1. ജനനം/മരണം സർട്ടിഫിക്കറ്റ്, ഭൂമിരേഖകൾ, പൊലീസ്റിപ്പോർട്ടുകൾ.
  2. സ്വകാര്യ വ്യക്തികളുടെ രേഖകൾ,പരസ്യ പ്രസിദ്ധീകരണങ്ങൾ.
  3. സർക്കാർഉത്തരവുകൾ,പൊതുവിദ്യാഭ്യാസ രേഖകൾ
  4. ഔദ്യോഗികമായുള്ള CCTV ദൃശ്യങ്ങൾ, സെർവർലോഗുകൾ, ഡിജിറ്റൽസർക്കാർരേഖകൾ.
    ഭാരതീയ സാക്ഷ്യ അധിനിയത്തിലെ ഭേദഗതി ചെയ്ത വകുപ്പുകളുടെ എണ്ണം എത്ര ?
    വകുപ്-44 പ്രകാരം ബന്ധം സംബന്ധിച്ച അഭിപ്രായം പരിഗണിക്കുമ്പോൾ എത് നിർബന്ധമായ തെളിവായി കണക്കാക്കില്ല?
    വകുപ്-40 പ്രകാരം, എന്താണ് കോടതിയുടെ പ്രധാന ഉത്തരവാദിത്വം?