App Logo

No.1 PSC Learning App

1M+ Downloads
ഒരേ ക്രമമുള്ള 2 സമമിത മാട്രിക്സുകളാണ് A ,B എന്നിവ എങ്കിൽ AB-BA എന്നത് :

Aസമമിത മട്രിക്സ്

Bന്യൂന സമമിത മാട്രിക്സ്

Cപൂജ്യം മാട്രിക്സ്

Dഅനന്യ മാട്രിക്സ്

Answer:

B. ന്യൂന സമമിത മാട്രിക്സ്

Read Explanation:

A ,B എന്നിവ സമമിത മാട്രിക്സുകളാണ് . (AB-BA)' = (AB)' - (BA)' = B'A' - A'B' A യും B യും സമമിതാ മാട്രിക്സ് ആയതിനാൽ (AB-BA)' = B'A' - A'B' = BA - AB = -(AB-BA) ഒരു ന്യൂന സമമിത മാട്രിക്സിന് ; A' = -A ഇവിടെ (AB-BA)' = B'A' - A'B' = -(AB-BA) AB-BA ഒരു ന്യൂന സമമിത മാട്രിക്സ് ആണ്.


Related Questions:

ax+2y+2z=5, 2ax+3y+5z=8, 4x+ay+6z=10 ,എന്ന സമവാക്യ കൂട്ടത്തെ കുറിച്ചു ശരിയായത് ഏത്?

[5          2+i        3i2i    3         1i3i         1+i             0]\begin{bmatrix} 5 \ \ \ \ \ \ \ \ \ \ 2+i \ \ \ \ \ \ \ \ -3i\\ 2-i\ \ \ \ -3 \ \ \ \ \ \ \ \ \ 1-i\\ 3i \ \ \ \ \ \ \ \ \ 1+i \ \ \ \ \ \ \ \ \ \ \ \ \ 0 \end{bmatrix} ഏത് തരം മാട്രിക്സ് ആണ് ?

1627616^{276} നെ 13 കൊണ്ട് ഹരിക്കുമ്പോൾ ലഭിക്കുന്ന ശിഷ്ടം ?

8x ≡ 10(mod 6) എന്ന congruence ന് എത്ര incongruent പരിഹാരങ്ങൾ ഉണ്ട്?
ɸ(ɸ(1001) =