ഒരേ ജീനിന്റെ അല്പം വ്യത്യസ്തമായ രൂപങ്ങളാണ്..........................Aഅല്ലിലുകൾBക്രോമോസോമുകൾCജീനുകൾDന്യുക്ക്ലിയോസിഡുകൾAnswer: A. അല്ലിലുകൾ Read Explanation: ഒരേ ജീനിന്റെ അല്പം വ്യത്യസ്തമായ രൂപങ്ങളാണ് അല്ലിലുകൾ . അല്ലിലോ മോർഫ് എന്നും അറിയപ്പെടുന്നു. Read more in App