App Logo

No.1 PSC Learning App

1M+ Downloads
ഒരേ ദിശയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ, ആ വസ്തു --- ആണെന്നു പറയാം.

Aത്വരണത്തിൽ

Bമന്ദീകരണത്തിൽ

Cസമപ്രവേഗത്തിൽ

Dഅസമപ്രവേഗത്തിൽ

Answer:

C. സമപ്രവേഗത്തിൽ

Read Explanation:

സമപ്രവേഗം (Uniform velocity):
Screenshot 2024-11-19 at 5.39.42 PM.png
  • ഒരേ ദിശയിൽ സഞ്ചരിക്കുന്ന ഒരു വസ്തുവിന്റെ സ്ഥാനാന്തരത്തിന്റെ അളവ്, തുല്യ ഇടവേളകളിൽ തുല്യമായിരുന്നാൽ, ആ വസ്തു സമപ്രവേഗത്തിലാണ് (uniform velocity).

  • വേഗം, ദിശ എന്നിവ മാറിയാൽ പ്രവേഗവും മാറുന്നു.


Related Questions:

പ്രവേഗ മാറ്റത്തിൻ്റെ നിരക്കാണ്?
ഒരു വസ്തുവിന് യൂണിറ്റ് സമയത്തിലുണ്ടായ പ്രവേഗമാറ്റത്തിന്റെ അളവ് അഥവാ പ്രവേഗമാറ്റത്തിന്റെ നിരക്കാണ് ---.
18 km/h (5m/s) ൽ നിന്ന് 5 s കൊണ്ട് 54 km/h (15m/s) പ്രവേഗത്തിൽ എത്തിയ കാറിന്റെ ത്വരണവും സ്ഥാനാന്തരവും കണക്കാക്കുക ?
വൃത്താകൃതിയിൽ കാണപ്പെടുന്ന റൊഡ് സൈനുകൾ --- ആണ്.
പ്രവേഗത്തിന്റെ യൂണിറ്റ് എന്ത് ?